പരിചയ സമ്പന്നരായ അധ്യാപകര്‍ക്ക് സുവര്‍ണാവസരവുമായി E MASTER
അധ്യാപനത്തില്‍ പരിചയസമ്പന്നരായവര്‍ക്ക് E Master digital education app-ല്‍ സുവര്‍ണാവസരം ഒരുങ്ങുന്നു. മെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലും (NEET, JEE) എല്ലാ CBSE ക്ലാസുകളിലേയ്ക്കും കോച്ചിങ്ങിനായാണ് അധ്യാപകരെ ക്ഷണിക്കുന്നത്. ഇന്‍ഫോ പാര്‍ക്ക്, കൊച്ചിയാണ് സ്ഥലം.
എന്ന വിലാസത്തിലേയ്ക്ക് ആണ് അപ്ലേ ചെയ്യേണ്ടത്.
സാധാരണ ട്യൂഷന് ഫീസിനേക്കാള്‍ കുറഞ്ഞ ചെലവില്‍ വിദ്യാര്‍ഥികള്‍ക്കും മികച്ച വിദ്യാഭ്യസം ഉറപ്പാക്കുന്ന ആപ്ലിക്കേഷനാണ് E Master- ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ്. കേരള സിലബസിലെ മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഒരു അധ്യയന വര്‍ഷത്തേക്ക് എല്ലാ വിഷയങ്ങള്‍ക്കും വെറും 3000 രൂപ മാത്രമാണ് ആപ്പ് ഈടാക്കുക. കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ്റൂം വിരല്‍തുമ്പിലേക്ക് എത്തിക്കുകയാണ് E Master- ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ്.
ഓണ്‍ലൈന്‍ പഠന കാലഘട്ടത്തില്‍ വിഷയങ്ങളിലെ ആശയങ്ങള്‍ ഹൃദ്യസ്ഥമാക്കുകയും ചോദ്യങ്ങള്‍ കൃത്യമായി മനസിലാക്കുകയും അതിലുപരി കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അത്തരത്തില്‍ കുട്ടികളുടെ സംശയ നിവാരണത്തിനായി പ്രത്യേക ലൈവ്& റെക്കോര്‍ഡഡ് ക്ലാസുകള്‍ E master ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിക്കുന്നു.
E Master ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കുട്ടികളുടെ പഠന രീതി മെച്ചപ്പെടുത്തുവാന്‍ വിദഗ്ധരും, പ്രഗത്ഭരുമായ അധ്യാപകരില്‍ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ കൃത്യമായ വിവരങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നു. പഠനത്തിനും പരീക്ഷകള്‍ക്കും ആവശ്യമായി വരുന്ന കൃത്യമായ വിവരങ്ങള്‍ E master – ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ സിവില്‍ സര്‍വീസ് ലക്ഷ്യം വെക്കുന്ന എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതിന് പ്രാപ്തരാക്കുന്ന തരത്തിലുള്ള പഠന രീതിയും പ്രോത്സാഹന ക്ലാസ്സുകളും E master തയാറാക്കിയിരിക്കുന്നു.
E Master ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Story highlights: E Master digital education app teachers Vacancy