വീട്ടിലിരുന്ന് വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാൻ അവസരമൊരുക്കി KENME online English
വളരെ വ്യക്തമായി ഇംഗ്ലീഷ് വായിക്കാനും എഴുതാനും കഴിയുന്നവർ പോലും നേരിടുന്ന പ്രധാന പ്രശ്നമാണ് ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കാത്തത്. മികച്ച തൊഴിൽ സാധ്യത എന്നതിലുപരി നിത്യജീവിതത്തിൽ പോലും ഇംഗ്ലീഷ് സംസാരിക്കേണ്ടി വരുന്ന ഈ കാലത്ത് അത് പഠിച്ചെടുക്കാൻ സമയമില്ല എന്നത് വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ, വിദ്യാർത്ഥികളോ വീട്ടമ്മമാരോ ആരുമാകട്ടെ, തിരക്കുള്ള ജീവിതത്തിൽ നിന്നും ഒരു അൽപനേരം മാറ്റിവെച്ചാൽ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം.
ഇതിനായി ഏതെങ്കിലും കോച്ചിംഗ് സെന്ററിലോ ഒന്നും പോകേണ്ട ആവശ്യമില്ല, വീട്ടിലിരുന്ന് വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠിക്കാനുള്ള അവസരമാണ് KENME online English ഒരുക്കിയിരിക്കുന്നത്. ജോലികൾക്കിടയിലെ ഒഴിവുനേരങ്ങളിലോ സൗകര്യപ്രദമായ സമയത്തോ ക്ലാസ്സുകളിൽ പങ്കെടുക്കാം. രാവിലെ ഒൻപതുമണിമുതൽ രാത്രി ഒൻപതു മണിവരെയുള്ള സമയത്തിനിടെ സൗകര്യപ്രദമായ സമയം ഓരോരുത്തർക്കും തെരഞ്ഞെടുക്കാം.
ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്.ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള കഴിവ് വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level , Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.
ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ക്ലാസ്റൂമിൽ നിന്ന് ലഭിക്കാത്ത വ്യക്തിപരമായ ശ്രദ്ധയാണ് ഓരോരുത്തർക്കും പ്രത്യേകമായ ട്രെയിനറെ നൽകി KENME online English ഉറപ്പു വരുത്തുന്നത്. പേർസണൽ ട്രെയിനറുടെ കീഴിൽ സ്ഥിരമായുള്ള പരിശീലനം ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് മറികടക്കാൻ ഏറെ സഹായകമാകും.
Story highlights- kenme online english coaching through whatsapp