എംഎൽഎ പി ടി തോമസ് അന്തരിച്ചു
December 22, 2021
എംഎൽഎ പി ടി തോമസ് അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. കെപിസിസിയുടെ വർക്കിങ് പ്രസിഡൻ്റാണ്. കോൺഗ്രസ് നിയമസഭാ സെക്രട്ടറി ആയിരുന്നു.
Story highlights: MLA PT Thomas Passed away