ഏഴു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്റ്റേറ്റ്& സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി Vijay Edu App ഒരുക്കുന്ന നാഷണൽ ലെവൽ സ്കോളർഷിപ്പ് പരീക്ഷ
കുട്ടികൾക്കൊപ്പം പഠനരീതിയും കൂടുതൽ സ്മാർട്ടായിരിക്കുകയാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ. ഒട്ടേറെ ഓൺലൈൻ പഠനസഹായ ആപ്പുകൾ ഇപ്പോൾ സജീവമാണ്. ഇങ്ങനെ സാങ്കേതിക വിദ്യയുടെ സഹയാത്താല്‍ കുട്ടികള്‍ക്ക് പഠനം കൂടുതല്‍ എളുപ്പമാക്കുകയാണ് Vijay Edu App. സാങ്കേതികതയെ കൂട്ടു പിടിച്ച് എന്തും പഠിപ്പിയ്ക്കുക എന്നതല്ല മറിച്ച് നിലവാരമുള്ള പഠനം വിദ്യാര്‍ത്ഥികള്‍ക്ക് Vijay Edu App ഉറപ്പാക്കുന്നു. ഇപ്പോഴിതാ, വിദ്യാർത്ഥികൾക്ക് ഒരു സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് Vijay Edu App.
ഏഴു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്റ്റേറ്റ്&സിബിഎസ്ഇ വിദ്യാർത്ഥികൾക്കായി ഒരു നാഷണൽ ലെവൽ സ്കോളർഷിപ്പ് എക്സാമിനേഷൻ ഒരുക്കിയിരിക്കുകയാണ് Vijay Edu App. പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച വിദ്യാർത്ഥികൾക്ക് പഠനം തികച്ചും സൗജന്യമാണ്. ഇതിനോടൊപ്പം സൗജന്യ പരിശീലനവും മെന്റർഷിപ്പും ഉറപ്പുവരുത്തുന്നു. പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രെജിസ്റ്റർ ചെയ്യുന്നതിനായി 6282 016 844 എന്ന നമ്പറിലും, +97 1529 064 241 എന്ന നമ്പറിലും ബന്ധപ്പെടുക. അതോടൊപ്പം www.vijayeduapp.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി പ്രവൃത്തിച്ചു വരുന്ന മികച്ച അദ്ധ്യാപകര്‍ തയാറാക്കിയ ലെസ്സണ്‍ പ്ലാനുകള്‍ അടിസ്ഥാനമാക്കി ഓരോ കോണ്‍സെപ്റ്റുകളും കൃത്യമായി മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് Vijay Edu App-ലൂടെ സാധിക്കുന്നു.
കാഴ്ചയോളം നമ്മുടെ തലച്ചോറിനെ ഉണര്‍ത്തുന്ന മറ്റൊരു അനുഭവമില്ല എന്നാണ് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നത്. ഇത് തന്നെയാണ് Vijay Edu App ഒരുക്കുന്ന fully animated 3D,2D ക്ലാസ്സുകളുടെ ആകര്‍ഷണവും. Board എക്സാമിനും എന്‍ട്രന്‍സ് എക്സാമിനും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിയ്ക്കുന്നത് എന്നതും പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ NEET, JEE പോലുള്ള പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകും Vijay Edu App.
പ്രഗത്ഭരായ അധ്യാപകരുടെ സഹായവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിയ്ക്കുന്നു എന്നതും Vijay Edu App-ന്റെ പ്രത്യേകതയാണ്. ഏത് സമയത്തും മികച്ച അധ്യാപകര്‍ കുട്ടികള്‍ക്കൊപ്പമുണ്ട് എന്ന ഉറപ്പും Vijay Edu App- വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്കുന്നു. ഉന്നതപഠന നിലവാരത്തിലേയ്ക്ക് കുട്ടികളെ എത്തിയ്ക്കുന്നതിനായി chapter ടെസ്റ്റുകളും section ടെസ്റ്റുകളും മുന്‍കാല ചോദ്യപേപ്പര്‍ അനാലിസിസുകളും മാതൃകാ ചോദ്യോത്തരങ്ങളും ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു. Kerala, CBSE സിലബസ്സുകളില്‍ 8 മുതല്‍ 12 വരെയുള്ള combo package കളും കൂടാതെ ആവശ്യമായ subject മാത്രമായി സ്വന്തമാക്കാനുള്ള single subject purchase ഉം Vijay Edu App ന്റെ മാത്രം സവിശേഷതയാണ്.
Download now: https://play.google.com/store/apps/details?id=appn.vijayeduapp
Visit: https://vijayeduapp.com/
Story highlights- national level scholarship examination by vijay app