സയൻസ്, മാത്‍സ് വിഷയങ്ങളിൽ അധ്യാപകരെ ക്ഷണിച്ച് Emaster

January 12, 2022

നിരവധി ലേണിങ് ആപ്പുകൾക്കിടയിലും ഏറ്റവും മികച്ച ക്വാളിറ്റിയോടെയും കൃത്യതയോടെയും കുട്ടികൾക്ക് പഠനം ലഭ്യമാക്കുന്ന Emaster സി ബി എസ് ഇ എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കായി സയൻസ്, മാത്‍സ് വിഷയങ്ങളിൽ അധ്യാപകരെ ക്ഷണിക്കുന്നു.


സി ബി എസ് ഇ എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കായി സയൻസ്, മാത്‍സ് അധ്യാപകരെയാണ് ക്ഷണിക്കുന്നത്. ഇതിനിയായി അഞ്ച് വർഷത്തെ അധ്യാപന പരിചയമുള്ളവർ അഞ്ച് മിനിറ്റിൽ കുറയാത്ത ടീച്ചിങ് വിഡിയോയും വിശദമായ ബയോഡേറ്റയും അയക്കുക. താത്പര്യമുള്ളവർ teachers@ emasteronline.com അപേക്ഷകൾ അയക്കേണ്ടതാണ്.

Read Also: ചൂളമടിച്ച് കറങ്ങിനടക്കും…; പാട്ടുവേദിയിൽ മാജിക് സംഗീതവുമായി തീർത്ഥയും ഹനൂനയും

കേരള സിലബസിലെ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വളരെ ഫലപ്രദമായ രീതിയില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം ഓണ്‍ലൈനായി നല്‍കി വരികയാണ് ഡിജിറ്റൽ എഡ്യുക്കേഷൻ ആപ്പായ Emaster. പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ വിവരങ്ങൾ Emaster – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ലൈവ് റെക്കോർഡഡ് ക്ലാസുകളാണ് Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ സിവിൽ സർവീസ് ലക്ഷ്യം വെക്കുന്ന എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അതിന് പ്രാപ്തരാക്കുന്ന തരത്തിലുള്ള പഠന രീതിയും പ്രോത്സാഹന ക്ലാസ്സുകളും Emaster തയ്യാറാക്കിയിരിക്കുന്നു.

Apply Now : teachers @emasteronline.com

Story highlights-  Emaster Digital Education App- teaching job vacancy