നടന്‍ മമ്മൂട്ടിയുടെ സഹോദരി അന്തരിച്ചു

September 12, 2023

സിനിമാതാരം മമ്മൂട്ടിയുടെ സഹോദരി ആമിനയെന്ന നെസീമ അന്തരിച്ചു. 70 വയസായിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കല്‍ പരേതനായ പി എം സലീമിന്റെ ഭാര്യയാണ്. കുറച്ച് കാലമായി ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. കബറടക്കം ചൊവ്വാഴ്ച നടക്കും. മമ്മൂട്ടിയെ കൂടാതെ ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍.

Story highlights- mammootty’s sister passes away