അനുകരിക്കരുത്! 180 ഡിഗ്രിവരെ തലതിരിച്ച് യുവാവ്; 30 ലക്ഷത്തിലധികം ആളുകൾ കണ്ട വിഡിയോ

കൗതുകം നിറഞ്ഞ നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ കാഴ്ചക്കാരെ മുഴുവൻ അമ്പരപ്പിക്കുകയാണ് ഒരു യുവാവിന്റെ ദൃശ്യങ്ങൾ.....