എ ബി ഡി വില്ലിയേഴ്‌സ് വീണ്ടും ടീമിലേക്ക്; ഉറപ്പ് നൽകി ദക്ഷിണാഫ്രിക്കൻ പരിശീലകൻ

വിരമിക്കൽ പ്രഖ്യാപിച്ച മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡി വില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്താൻ സാധ്യത. 2018 മെയിലാണ്....