ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനവുമായി ‘ആഹാ’ ടീം-അർജുൻ അശോകൻ ആലപിച്ച ആദ്യ ഗാനം പങ്കുവെച്ച് സൂപ്പർ താരങ്ങൾ

ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന വടംവലി പശ്ചാത്തലമാകുന്ന ആഹാ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമെത്തി. ഇന്ദ്രജിത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഗാനം....