എ.ഐ കാസ്റ്റിംഗ് മുതൽ വെർച്വൽ റിയാലിറ്റി വരെ; ‘അം അഃ’ യ്ക്ക് പിന്നിലെ നൂതന സാങ്കേതിക വിദ്യകൾ..!

സാങ്കേതിക വിദ്യകളിൽ അധിഷ്ടിതമായ ഒരു കലാരൂപമാണ് സിനിമ. തുടര്‍ച്ചയായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് സാങ്കേതിക വിദ്യ. എന്നാൽ സൃഷ്ടിപരമായ സാധ്യതകൾ ഉണ്ടായിരുന്നിട്ടും,....