മലയാള സിനിമയിലെ പുതുതലമുറയുടെ നായകൻ; ഫഹദിന് അഭിനന്ദനവുമായി അൽജസീറ

ഒരു നോട്ടം കൊണ്ടുപോലും കാഴ്ചക്കാരിൽ വിസ്‌മയം സൃഷ്ടിക്കുന്ന നടനാണ് ഫഹദ് ഫാസിൽ…അധികം കൊട്ടിഘോഷങ്ങൾ ഇല്ലാതെ വന്ന് പ്രേക്ഷക പ്രീതി നേടുന്നതാണ്....