മലയാളത്തിൽ മെലഡിയുടെ വസന്തകാലം തിരികെയെത്തിയ അനുഭൂതി; പ്രേക്ഷക ഹൃദയം തൊട്ട് ‘അം അഃ’ യിലെ ഗാനങ്ങൾ..!

കണ്ണും മനസും നിറയ്ക്കുന്ന ആർദ്ര സ്നേഹത്തിന്റെയും അതിശയിപ്പിക്കുന്ന ആത്മബന്ധത്തിന്റെയും കഥ പറയുന്ന അം അഃ എന്ന ചിത്രം, തിയേറ്ററുകളിൽ വിജയകരമായി....