‘ആണും പെണ്ണും’; പുതിയ ആന്തോളജി ചിത്രം ഒരുങ്ങുന്നു

രാജീവ് രവി അവതരിപ്പിക്കുന്ന പുതിയ ആന്തോളജി ചിത്രം ഒരുങ്ങുന്നു. ആണും പെണ്ണും എന്നാണ് ചിത്രത്തിന്റെ പേര്. മൂന്ന് ഹ്രസ്വചിത്രങ്ങള്‍ അടങ്ങിയിട്ടുള്ള....