‘ആ വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ്, അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു അനുഭവമാണ്’- അപ്പോസ്തലനെ കുറിച്ച് ജയസൂര്യ

‘അപ്പോസ്തലനാ’യുള്ള കാത്തിരിപ്പിലാണ് ഇനി ജയസൂര്യ. കഴിഞ്ഞ ദിവസമാണ് ജയസൂര്യയെ നായകനാക്കി കെ എസ് ബാവ സംവിധാനം ചെയ്യുന്ന ‘അപ്പോസ്തലൻ’ എന്ന....