കരിയർ ബെസ്റ്റ് ഓപ്പണിം​ഗുമായി ആസിഫ് അലി; നിറകയ്യടികളോടെ ‘രേഖാചിത്രം’ പ്രേക്ഷകരിലേക്ക്..!

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച ‘രേഖാചിത്രം’ ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം....