“അനിയത്തിപ്രാവ് @ 28”; ഹൃദയം നിറഞ്ഞ നന്ദിയോടെ സുധി!

1997-ൽ മലയാളിയുടെ മനസ്സിൽ പെയ്തിറങ്ങിയ പ്രണയ മഴയാണ് അനിയത്തിപ്രാവ്. അന്നത്തെ യുവത്വത്തിന് മാത്രമല്ല, കൊല്ലങ്ങൾ പിന്നിടുമ്പോൾ ജെൻ-സിയുടെ ഹിറ്റ്ലിസ്റ്റിലും മോടി....