മാസ് ലുക്കിൽ മമ്മൂട്ടിയെ കാണാൻ ഇനിയും കാത്തിരിക്കണം; ബസൂക്ക ഏപ്രിൽ 10-ന്..!

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.....