കേരളത്തിന്റെ കൊവിഡ് പ്രതിരോധം ശ്രദ്ധേയം; ആരോഗ്യ മന്ത്രി കെ കെ ഷൈലജ ബിബിസി വേള്‍ഡ് ന്യൂസില്‍ തല്‍സമയം

കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള ചെറുത്ത് നില്‍പ്പിലാണ് മാസങ്ങളായി ലോകം. കേരളത്തിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തം. കൊറോണ വൈറസിനെതിരെയുള്ള കേരളത്തിന്റ ചെറുത്തുനില്‍പ്പ്....