യൂണിഫോമിൽ അടിപൊളി സൂംബ ഡാൻസ്; ഒന്നും രണ്ടുമല്ല 750 പോലീസുകാർ! വീഡിയോ

വെറുതെ വീട്ടിൽ ഇരുന്നാൽ പോലും മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ് ഇന്നത്തെ സമൂഹം. അപ്പോൾ ജോലി ചെയ്യുന്നവരുടെ കാര്യം പറയുകയേ വേണ്ട.....