ബെസ്റ്റിയെ കണ്ടെത്താൻ ബീച്ചിൽ കറങ്ങി താരങ്ങൾ; വേറിട്ട പ്രമോഷനുമായി ‘ബെസ്റ്റി’ സിനിമ

ആരാണ് ‘ബെസ്റ്റി’?ആരാൻ്റെ ചോറ്റുപാത്രത്തിൽ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടർ. ജീവിതത്തിൽ ഒരു ബെസ്റ്റിയുണ്ടെങ്കിൽ വലിയ സമാധാനമാണെന്ന് മറ്റുചിലർ. അച്ഛനും അമ്മയുമാണ്....