ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’യിൽ നായികയായി ഭാഗ്യശ്രീ ബോർസെ

ദുൽഖർ സൽമാൻ നായകനായി സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘കാന്ത’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് ഭാഗ്യശ്രീ....