ഒരാൾക്ക് എത്ര തവണ രക്തം ദാനം ചെയ്യാം? എന്തൊക്കെ ശ്രദ്ധിക്കണം; ഇന്ന് “ലോക രക്തദാന ദിനം”

എല്ലാ വർഷവും ജൂൺ 14 ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലോക രക്തദാന ദിനമായി (WBDD) ആചരിക്കുന്നു. സുരക്ഷിതമായ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം....