കാൽപന്തുകളിയിൽ പകരം വയ്ക്കാനില്ലാത്ത മാന്ത്രികൻ; പെലെ ഓർമയായിട്ട് ഒരാണ്ട്..

ഫുട്‌ബോളിന്റെ പൂര്‍ണതായായിരുന്നു പെലെ, തന്റെ സമര്‍പ്പണവും, ഏകാഗ്രതയും, കഠിന പ്രയത്നവുമെല്ലാമാണ് അദ്ദേഹത്തെ ഫുട്ബോള്‍ സാമ്രാജ്യത്തിന്റെ സിംഹാസനത്തിലെത്തിച്ചത്. കാറ്റ് നിറച്ച തുകല്‍പന്തുമായി....