ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘വിക്രം’ സിനിമയ്ക്ക് ഹൗസ്‌ഫുൾ പ്രദർശനം!

കമൽഹാസൻ നായകനായി തിയേറ്ററുകളിൽ എത്തിയ ‘വിക്രം’ ഈ വർഷം ബോക്സ് ഓഫീസിലെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളിലൊന്നായി മാറി. ലോകേഷ്....