മഴയ്ക്ക് മുൻപേ കാറുകൾക്കും വേണം കരുതൽ; ടിപ്‌സ്

മഴക്കാലമെത്തി.. ആരോഗ്യകാര്യത്തിൽ ഏറെ കരുതൽ നൽകേണ്ട കാലമാണിത്. എന്നാൽ മനുഷ്യന് മാത്രമല്ല വാഹനങ്ങൾക്കും വേണം മഴക്കാലത്ത് അല്പം കരുതലും ശ്രദ്ധയുമൊക്കെ.....