‘കാടും മരങ്ങളും സംരക്ഷിച്ച് 10 കൊല്ലങ്ങൾ’; ഉത്തരാഖണ്ഡിന്റെ പർവ്വ പുത്രൻ!

പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കണമെന്ന പാഠങ്ങൾ കേട്ട് വളർന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. വരും തലമുറയെ പറഞ്ഞു പഠിപ്പിക്കുന്ന പാഠങ്ങളിൽ ഏറെ പ്രാധാന്യമുള്ള....