പുതിയ ഡിജിപിയുടെ മുഖസാദൃശ്യം; നടന്‍ ചെമ്പില്‍ അശോകന് പിന്നാലെ ട്രോളന്മാര്‍

ട്രോളന്മാര്‍ അരങ്ങ് വാഴുന്ന കാലമാണ് ഇത്. എന്തിനും ഏതിനും വരെ ട്രോളുകള്‍ പ്രത്യക്ഷപ്പെടാറുണ്ട് സമൂഹമാധ്യമങ്ങളില്‍. പുതിയ ഡിജിപി അനില്‍കാന്ത് സ്ഥാനമേറ്റതോടെ....