നല്ല വൃത്തി, പക്ഷെ കഴുകുന്നത് അഴുക്കുചാലിലാണെന്നേ ഉള്ളു; വഴിയോരത്തു നിന്നും ഭക്ഷണം കഴിക്കുന്നവർ കാണേണ്ട കാഴ്ച

ഹോട്ടലുകളിൽ അങ്ങേയറ്റം വൃത്തി പ്രതീക്ഷിക്കുന്നവരാണ് നമ്മൾ. എന്നാൽ വഴിയോരത്തുള്ള ദാബ പോലുള്ള ലഭിക്കുന്ന പെട്ടിക്കടകൾ കണ്ണുമടച്ച് വിശ്വസിക്കുകയും ചെയ്യും. അവർ....