കമ്പ്യൂട്ടർ മാനും വ്യഞ്ജനാക്ഷരവും; കൗതുകമായി പേരിൽ വ്യത്യസ്തത തേടുന്നവർ

‘മകൾക്ക് ഇടാൻ ഒരു പേര് പറയാമോ… പേര് സിംപിൾ ആണെങ്കിലും വിരളമായിരിക്കണം..’ഇങ്ങനെ അഭിപ്രായം ചോദിക്കുന്നവർ നമുക്ക് സുപരിചിതമായിരിക്കും. കാരണം എന്തിലും....