വിട്ടൊഴിയാതെ ആശങ്ക; ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില് ഇന്ത്യ മൂന്നാമത്
രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. മാസങ്ങളായി പ്രതിരോധ പ്രവര്ത്തനങ്ങള് പുരോഗമിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസിന്റെ വ്യാപനത്തെ പൂര്ണ്ണമായും നിയന്ത്രണ വിധേയമാക്കാന് സാധിച്ചിട്ടില്ല.....
രാജ്യത്ത് 24 മണിക്കൂറിനിടെ 24,850 പുതിയ കൊവിഡ് രോഗികള്
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,850 പേര്ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഇത്രയധികം....
എറണാകുളത്ത് കര്ശന നിയന്ത്രണങ്ങള്; പത്ത് ഇടങ്ങള് കണ്ടെയ്ന്മെന്റ് സോണില്
കൊവിഡ് പശ്ചാത്തലത്തില് എറണാകുളും ജില്ലയില് നിയന്ത്രണങ്ങള് ശക്തം. സമ്പര്ക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം വര്ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയില് നിയന്ത്രണങ്ങള് കടുപ്പിച്ചത്.....
ലോകത്ത് 1.14 കോടി കൊവിഡ് രോഗികള്; 5.32 ലക്ഷം കടന്ന് മരണം
മാസങ്ങള് ഏറെയായിട്ടും നിയന്ത്രണ വിധേയമാകാതെ കൊറോണ വൈറസ്. കൊവിഡ് ആശങ്ക ഇതുവരേയും വിട്ടൊഴിഞ്ഞിട്ടില്ല ലോകത്തെ. 1.14 കോടി ആളുകള്ക്കാണ് ലോകത്താകമാനം....
24 മണിക്കൂറിനിടെ ഇന്ത്യയില് കൊവിഡ് സ്ഥിരീകരിച്ചത് 20000-ലേറെ പേര്ക്ക്
കൊവിഡ് പ്രതിസന്ധി രാജ്യത്ത് രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20000-ലേറെ പേര്ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. ഒറ്റ ദിവസംകൊണ്ട് രാജ്യത്ത്....
വിട്ടൊഴിയാതെ കൊവിഡ് പ്രതിസന്ധി; 24 മണിക്കൂറിനിടെ ലോകത്ത് രോഗം സ്ഥിരീകരിച്ചത് രണ്ട് ലക്ഷത്തിലേറെ പേര്ക്ക്
ലോകത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,08,864 പേര്ക്ക് ഒറ്റ....
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 160 പേര്ക്ക്; 202 പേര്ക്ക് രോഗമുക്തി
കേരളത്തില് പുതുതായി 160 പേര്ക്കുകൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയില് 27 പേര്ക്കും, മലപ്പുറം ജില്ലയില് 24 പേര്ക്കും,....
24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 18,653 പേര്ക്ക്
രാജ്യത്തെ വിട്ടൊഴിയാതെ കൊറോണ ഭീതി. മാസങ്ങളായി പ്രതിരോധ പ്രവര്ത്തനങ്ങള് തുടരുന്നുണ്ടെങ്കിലും പൂര്ണ്ണമായും നിയന്ത്രണ വിധേയമാക്കാന് സാധിച്ചിട്ടില്ല കൊറോണ വൈറസ്. കഴിഞ്ഞ....
അഞ്ച് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്
രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു. രോഗ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്ക്കാണ്....
സംസ്ഥാനത്ത് 150 പേര്ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; 65 പേര്ക്ക് രോഗ മുക്തി
കേരളത്തില് പുതുതായി 150 പേര്ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില് നിന്നുള്ള 23 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള....
15,000 കടന്ന് രാജ്യത്തെ കൊവിഡ് മരണം; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 17,296 പേര്ക്ക്
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് രാജ്യം. എന്നാല് ദിവസേന വര്ധിച്ചു വരുന്ന കൊവിഡ് രോഗികളുടെ എണ്ണം ആശങ്ക....
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 16,922 പോസിറ്റീവ് കേസുകൾ, 418 മരണം
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ....
സംസ്ഥാനത്ത് 152 പേര്ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; 81 പേര്ക്ക് രോഗമുക്തി
സംസ്ഥാനത്ത് 152 പേര്ക്കുകൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗ സ്ഥിരീകരിച്ചവരില് 98 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. 46....
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊല്ലം സ്വദേശി
കേരളത്തില് ഒരു കൊവിഡ് മരണം കൂടി റിപ്പോര്ട്ട് ചെയ്തു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര് ആണ് മരിച്ചത്. 68 വയസ്സായിരുന്നു....
14,000 കടന്ന് രാജ്യത്തെ കൊവിഡ് മരണങ്ങള്
ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊവിഡ് രോഗബാധ. പ്രതിരോധ പ്രവര്ത്തനങ്ങള് പുരോഗമിക്കുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ പൂര്ണ്ണമായും നിയന്ത്രണ വിധേയമാക്കാന് സാധിച്ചിട്ടില്ല.....
24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 14821 പേര്ക്ക്; 445 മരണവും
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമായ രീതിയില് പുരോഗമിക്കുമ്പോഴും രാജ്യത്ത് നിയന്ത്രണ....
24 മണിക്കൂറിനിടെ രാജ്യത്ത് 14516 കൊവിഡ് കേസുകള്; ഒരു ദിവസം ഇത്രയധികം പേര്ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം
രാജ്യത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14516 പേര്ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരു....
24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 12,881 കൊവിഡ് പോസിറ്റീവ് കേസുകളും 334 മരണവും
കൊവിഡ് 19 എന്ന മഹാമാരി നിയന്ത്രണ വിധേയമായിട്ടില്ല രാജ്യത്ത്. മാസങ്ങളായി പ്രതിരോധപ്രവര്ത്തനങ്ങള് പുരോഗമിക്കുമ്പോഴും രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം വര്ധിച്ചുവരികയാണ്.....
പതിനൊന്നായിരം കടന്ന് രാജ്യത്തെ കൊവിഡ് മരണങ്ങള്
മാസങ്ങളായി പ്രതിരോധപ്രവര്ത്തനങ്ങള് പുരോഗമിക്കുന്നുണ്ടെങ്കിലും രാജ്യത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊവിഡ് ഭീതി. കൊറോണ വൈറസ് വ്യാപനം ഇതുവരേയും പൂര്ണമായും നിയന്ത്രണവിധേയമാക്കാനും സാധിച്ചിട്ടില്ല. ഇതിനോടകംതന്നെ....
24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത് 300-ല് അധികം കൊവിഡ് മരണങ്ങള്
രാജ്യത്തെ വിട്ടൊഴിയാതെ കൊവിഡ് ഭീതി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില് റിപ്പോര്ട്ട് ചെയ്തത് 300-ല് അധികം കൊവിഡ് മരണങ്ങളാണ്. തുടര്ച്ചയായി....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

