ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം- മികച്ച നടി പാർവതി, നടൻ സുരാജ് വെഞ്ഞാറമൂട്; വെർസറ്റൈൽ ആക്ടറായി മോഹൻലാൽ

ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘാടകർ നൽകുന്ന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. തെന്നിന്ത്യൻ സിനിമകളുടെ പുരസ്‌കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.....