ടോണീ അലൂല ചിരിപ്പിക്കുമെന്ന് പറഞ്ഞില്ലല്ലോ, പൊട്ടിച്ചിരിപ്പിക്കുമെന്നല്ലേ പറഞ്ഞത്!

ചിരിക്കാൻ റെഡിയാണെങ്കിൽ കണ്ണുപൂട്ടി ടിക്കറ്റെടുത്തോ ‘പെറ്റ് ഡിറ്റക്ടീവ്’ തിയേറ്ററിൽ റെ‍‍ഡിയാണ്. ടോണീ അലൂലയും ടീമും തുടക്കം മുതൽ ഒടുക്കം വരെ....