‘എമ്പുരാൻ’ റിലീസിനൊപ്പം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ തിയേറ്ററുകളിലേക്ക്!

‘വീക്കൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ രണ്ടാം ചിത്രമായ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ, ‘എമ്പുരാൻ’ പ്രദർശനത്തോടൊപ്പം തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. മിന്നൽ മുരളിക്ക് ശേഷം....