നായകൻ രാജീവ് പിള്ള, നായിക യുക്ത പെർവി- ദ്വിഭാഷകളിൽ എത്തുന്ന റിവഞ്ച് ത്രില്ലർ ‘ഡെക്സ്റ്റർ’; ടീസർ എത്തി

മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്റർടൈനേർസിന്റെ ബാനറിൽ പ്രകാശ് എസ്.വി നിർമ്മിച്ച് സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന....