ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമൂഹിക പ്രവർത്തക ‘ദയാഭായി’ക്ക് ഉത്സവ വേദിയിൽ സ്നേഹാദരവ്..

ഉത്സവ വേദി അനുഗ്രഹിക്കപ്പെട്ട നിമിഷങ്ങൾ… ഒരു ജനതയുടെ പോരാട്ട സ്വരമായി മാറിയ ഒരമ്മ…മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷമായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തക....