‘സുരാജ് വെഞ്ഞാറമ്മൂടിന്റെ ത്രസിപ്പിക്കുന്ന വൺമാൻ ഷോ’; എക്സ്ട്രാ ഡീസന്റിനെ അഭിനന്ദിച്ച് സംവിധായകൻ പദ്മകുമാർ..!

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്....