ഭൂമിയുടെ തിളക്കം പ്രതിഫലിപ്പിക്കുന്ന ചന്ദ്രന്‍: അറിയാം ഭൗമത്തിളക്കത്തെക്കുറിച്ച്

പ്രപഞ്ചം എന്നത് വിസ്മയങ്ങളാല്‍ സമ്പന്നമാണ്. പ്രപഞ്ചത്തിലെ വിസ്മയങ്ങള്‍ പലതും മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതവുമാണ്. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിലെ പല പ്രതിഭാസങ്ങളും....