ക്രിസ്മസിന് മിന്നിത്തിളങ്ങാൻ ‘ഇ ഡി’ – പ്രീ റിലീസ് ടീസർ പുറത്ത്!

ക്രിസ്മസ് റിലീസായി ഡിസംബർ 20ന് തിയറ്ററുകളിലെത്തുന്ന സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി -എക്സ്ട്രാ ഡീസന്റിന്റെ പ്രീ റിലീസ് ടീസർ....