വാർദ്ധക്യത്തിൽ വരാനിരിക്കുന്ന രോഗം എട്ടാം വയസിൽ തിരിച്ചറിഞ്ഞ് നിയന്ത്രിക്കാം..

ഒരു നാൽപതു വയസു കഴിഞ്ഞാൽ പിന്നെ പലതരം അസുഖങ്ങൾ നിറഞ്ഞതാണ് ഓരോരുത്തരുടെയും ജീവിതം. ശാരീരിക അസ്വാസ്ഥ്യങ്ങളേക്കാൾ ഭയപ്പെടുത്തുന്ന ഒന്നാണ് മറവിരോഗം.....