
കുറച്ച് കാലങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ചർച്ചയായ സിനിമയാണ് ആടുജീവിതം. ചിത്രീകരണത്തിനായി ജോർദാനിൽ എത്തിയ ടീം ലോക്ക് ഡൗണിനെ തുടർന്ന് അവിടെ....

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച്, ആനന്ദത്തിലൂടെ ശ്രദ്ധേയനായി, ഗീതു മോഹൻദാസ് ചിത്രം മൂത്തോനിലൂടെ മലയാളി മനസുകളിൽ....

താത്കാലിക ആസ്വാദനത്തിനുള്ള ഒരു കലാരൂപത്തിനപ്പുറം സിനിമ ഇന്ന് മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ നാടകീയത്വത്തിൽ നിന്നും സ്വാഭാവികതയിലേക്ക് സിനിമ....

രാജീവ് രവി- നിവിന് പോളി കൂട്ടുകെട്ടില് ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘തുറമുഖം’. ചിത്രത്തിന്റെ പുതിയ പോസ്റ്റര് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവവർത്തകർ. ചുണ്ടിൽ....

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ട്. ശരിയാണ്, മരണം പലപ്പോഴും അങ്ങനെയാണ്. ഒരു മുന്നറിയിപ്പുമില്ലാതെ അത്രമേല് പ്രിയപ്പെട്ടവരെ കവര്ന്നെടുക്കും.....

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന നായകനാണ് റഹ്മാൻ. ‘കൂടെവിടെ’ എന്ന പത്മരാജൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തെന്നിന്ത്യയിലെ....

ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന ചിത്രമാണ് സൂഫിയും സുജാതയും. ചിത്രീകരണം പൂർത്തിയായ സിനിമ ലോക്ക് ഡൗൺ....

വെള്ളിത്തിരയില് വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന നടനാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. താരത്തെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ഇപ്പോഴിതാ....

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അമിതാഭ് ബച്ചൻ. ബിഗ് ബി നായകനായി എത്തുന്ന ചിത്രങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറ്. അത്തരത്തിൽ....

‘സാഗർ ഏലിയാസ് ജാക്കി’ മലയാളി പ്രേക്ഷകർ വർഷങ്ങൾക്കു മുൻപേ ഹൃദയത്തിലേറ്റിയ മോഹൻലാൽ കഥാപാത്രം…കെ മധുവിന്റെ സംവിധാനത്തിൽ 1987 ൽ പിറവിയെടുത്ത....

വെള്ളിത്തിരയില് വിസ്മയക്കാഴ്ചകളൊരുക്കിയ ചിത്രമായിരുന്നു ജെയിംസ് കാമറൂണ് ഒരുക്കിയ അവതാര്. അവതാര് 2 വിന്റെ പ്രഖ്യാപനവലും പ്രേക്ഷകര് ആകാംക്ഷയോടെ ഏറ്റെടുത്തു. പ്രേക്ഷകരുടെ....

സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങൾക്കും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ തന്റെ പുതിയ ലുക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കൃത്യത വരുത്തിയിരിക്കുകയാണ് നടനും എം....

‘അല വൈകുണ്ഠപുരമുലോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പുഷ്പ’. ‘ആര്യ’, ‘ആര്യ-2’ എന്നീ....

കേട്ടു തഴമ്പിച്ച സൗന്ദര്യ സങ്കല്പത്തിന് തികച്ചും വിത്യസ്ഥമായൊരു മാനം നൽകിയ ചിത്രമാണ് ഉയരെ. പാർവതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ....

കുറച്ചുകാലങ്ങളായി സമൂഹമാധ്യങ്ങളിലൂടെ കൂടുതൽ ശ്രദ്ധ നേടുന്നത് താരങ്ങളുടെ ഡ്യൂപ്പുകളാണ്. മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെയും വിജയ് സേതുപതിയുടെയുമൊക്കെ അപരന്മാർ....

‘ഹൃദയംതൊടുന്ന ഓരോ സിനിമ കാണുമ്പോഴും പ്രേക്ഷകരുടെ കണ്ണുകൾ നിറയാറുണ്ട്…ഉള്ളമൊന്ന് പിടയാറുമുണ്ട്…’ ഹൃദയം പിളർക്കുന്ന ഓരോ സീനിലും ഇത് ജീവിതമല്ല വെറും....

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള സൂപ്പർ താരം ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ....

അവഞ്ചേഴ്സ് സീരിസിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയെടുത്ത ക്രിസ് ഹെംസ്വർത്ത്(തോർ) നായകനാകുന്ന ഏറ്റവും പുതിയ ചിത്രം എക്സ്ട്രാക്ഷന്റെ ട്രെയ്ലർ പുറത്ത്.....

കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സിനിമ ചിത്രീകരണം ഉൾപ്പെടെ നിർത്തിവച്ചിരുന്നു. അതേസമയം കൊവിഡ് കാലത്ത് ചിത്രീകരണം മുടങ്ങാത്ത ഒരേയൊരു സിനിമയാണ്....

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവർ വീടുകളിൽ ലോക്ക് ആണ്. കുടുംബത്തിനൊപ്പമുള്ള ഓരോ മുഹൂർത്തങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട് താരങ്ങൾ.....
- ടൊവിനോ തോമസിനൊപ്പം സുരാജും ചേരനും- ‘നരിവേട്ട’ മെയ് 16ന് തിയേറ്ററുകളിലേക്ക്
- ഇനി നന്നായി കേൾക്കാം; അഭിനന്ദിന് ‘ബെസ്റ്റി’യുടെ പുതുവർഷ സമ്മാനം..!
- ‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
- അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു