വളയം കൈകളിൽ ഭദ്രമാക്കി അനുഗ്രഹ; ഇത് കോഴിക്കോട്ടെ ആദ്യ വനിതാ ബസ് ഡ്രൈവർ

ഓരോ നേട്ടവും ഒരു സ്വപ്നസാക്ഷാത്കാരമാണ്. കുറെ നാളത്തെ കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഉത്തരം. ചിലരൊക്കെ അവരുടെ നേട്ടങ്ങളിലൂടെ നമുക്ക് പ്രചോദനമാകാറുണ്ട്. നമ്മുടെ....