‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’

കാഴ്ചയുടെ വർണ വിസ്മയങ്ങളും നൂതന സാങ്കേതിക വിദ്യകളുമായി ഫ്‌ളവേഴ്‌സും ശാന്തിഗിരി ആശ്രമവും ചേർന്നൊരുക്കുന്ന ‘ശാന്തിഗിരി ഫെസ്റ്റ്’ തിരുവനന്തപുരം പോത്തൻകോട് പുരോ​ഗമിക്കുകയാണ്.....