ഇരുപതുവർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹിതരായവർ; കെഎസ്ആർടിസി ബസിൽ ഒന്നിച്ച് ജോലിയും- ഉള്ളുതൊട്ടൊരു പ്രണയകഥ

പ്രണയം എന്നും പുതുമയുള്ളതാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അവർക്ക് ഹൃദയത്തോട് ചേർത്തുവയ്ക്കാനൊരു പ്രണയകഥ ഉണ്ടാകും. അല്ലെങ്കിൽ മറക്കാനാകാത്ത ഒരു ഓർമ്മയായി....