ഇനി കരയാനും കൂട്ടുണ്ട്; ജപ്പാനിൽ കണ്ണുനീർ തുടയ്ക്കാൻ വാടകയ്ക്ക് ആളെ കിട്ടും!

ജോലിയിൽ സമ്മർദ്ദം അനുഭവപ്പെടുക സാധാരണമാണ്. പലപ്പോഴും ഓഫീസിലെ വാഷ്‌റൂമുകളിൽ കയറി നിശബ്ദമായി കരയുന്ന പല സഹപ്രവർത്തകരെയും നമുക്കറിയാം. എന്നാൽ തൊഴിലാളികളുടെ....