നൊസ്റ്റു ഒളിപ്പിച്ച് ‘കു‌ഞ്ഞാൻ തുമ്പീ…കുറുവാൽ തുമ്പീ…’; ‘മാജിക് മഷ്റൂംസി’ൽ നാദിർഷയുടെ മകളും വിനീത് ശ്രീനിവാസനും ചേർന്ന് ആലപിച്ച ഗാനം പുറത്ത്

സ്ലേറ്റ് പെൻസിലും ചോക്കുപൊടിയും ഓടിട്ട സ്കൂളും ചോറ്റുപാത്രവും ഒരായിരം മധുരമുള്ള ഓർമ്മകളുമായി ഒരു ഗാനം. സ്കൂൾ കാലഘട്ടത്തിലെ നിത്യഹരിത ഓർമ്മകൾ....