സ്വയം ഐസൊലേഷനിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ത്യയിൽ കൊറോണയുടെ അടുത്തഘട്ടം ആരംഭിക്കുകയാണ്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയാണ് ഇനി വരുന്ന ദിവസങ്ങളിൽ വേണ്ടത്. അടുത്ത പതിനഞ്ചു ദിവസങ്ങൾ....