മോഹൻലാലിനും ഫഹദ് ഫാസിലിനുമൊപ്പം ഓണം കളറാക്കാൻ ഹൃദു ഹറൂണും.

ഓണത്തിന് മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകൾ ഏതൊക്കെയാണെന്നു കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ലാലേട്ടൻ ചിത്രമായ ‘ഹൃദയപൂർവ്വവും’ ഫഹദ് ഫാസിൽ ചിത്രമായ ‘ഓടും കുതിര....