പുതിയ ചിലന്തിക്ക് ഭീകരപ്രവര്‍ത്തകനെ പിടികൂടുന്നതിനിടെ വീരമൃത്യു വരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പേര്

തുക്കാറാം ജി ഓംബ്ലെ എന്ന പേര് ഇന്ത്യക്കാര്‍ക്ക് മറക്കാനാവില്ല. മുംബൈ ഭീകരാക്രമണത്തിനിടെ അജ്മല്‍ കസബ് എന്ന ഭീകരവാദിയെ ജീവനോടെ പിടികൂടിയപ്പോള്‍....