സാധാരണയിൽ അസാധാരണ കഥാവഴി; തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിപ്പിച്ച് ഐഡന്റിറ്റി..!

ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ – അനസ് ഖാൻ എന്നിവർ രചിച്ചു സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഇന്ന്....