നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരം ഇനി സജീവമാകാൻ പോകുന്ന ഇന്ത്യൻ ആപ്പുകൾ

ഇന്ത്യ- ചൈന അതിർത്തി പ്രശ്നവും, സൈനിക നടപടികളുമെല്ലാം വലിയ ആഘാതമാണ് സമൂഹമാധ്യമങ്ങളിലും ഏൽപ്പിച്ചത്. കാരണം, പ്രതിസന്ധിക്കൊടുവിൽ 59 ചൈനീസ് ആപ്പുകളാണ്....